kuwait saved

Kuwait money transfer limit : പ്രവാസികൾ ശ്രദ്ധിക്കുക: കുവൈറ്റിൽ ഓൺലൈൻ പണമയയ്ക്കൽ പരിധി കുറച്ചു

Kuwait money transfer limit : കുവൈറ്റ് സിറ്റി, ഓഗസ്റ്റ് 22: കുവൈറ്റിലെ എക്സ്ചേഞ്ച് കമ്പനികൾ വെബ്‌സൈറ്റുകളും മൊബൈൽ ആപ്പുകളും വഴി നടത്തുന്ന വ്യക്തിഗത പണമയയ്ക്കലിന്റെ പരിധി കുറച്ചു. ചില കമ്പനികൾ…