kuwait neww

Kuwait Ministry of Health salary fraud :കുവൈത്തിൽ വ്യാജ ഹാജർ രേഖയുണ്ടാക്കി കോടികൾ തട്ടിച്ചു; പ്രതികളുടെ ഏഴ് വർഷം തടവ് അപ്പീൽ കോടതി ശരിവെച്ചു

കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയത്തിലെ ഫിംഗർപ്രിന്റ് ഹാജർ സംവിധാനത്തിൽ കൃത്രിമം നടത്തി കോടികളുടെ ശമ്പളം തട്ടിയെടുത്ത കേസിൽ പ്രതികൾക്ക് ലഭിച്ച ശിക്ഷ അപ്പീൽ കോടതി ശരിവെച്ചു. ഏകദേശം 2.6 ലക്ഷം കുവൈത്തി…