medical

Kuwait Ministry of Health narcotics കുവൈത്തിൽ മയക്കുമരുന്ന് പട്ടിക പുതുക്കി ആരോഗ്യ മന്ത്രാലയം; ദേ ഈ മരുന്നുകൾ കുവൈറ്റിലേക്ക് വരുമ്പോൾ കൊണ്ടവരരുത്

Kuwait Ministry of Health narcotics കുവൈത്തിൽ മയക്കുമരുന്ന് മാഫിയകൾക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറക്കി. മയക്കുമരുന്നുകളുടെയും ലഹരിവസ്തുക്കളുടെയും പട്ടിക പുതുക്കിക്കൊണ്ടാണ് ആരോഗ്യ മന്ത്രിയുടെ പുതിയ…