kuwait 123 2

Kuwait Mahboula security raid : കുവൈറ്റ് പോലീസ് മഹ്ബൂലയിലെ അനധികൃത സ്റ്റാളുകളിൽ റെയ്ഡ് നടത്തി, 10 പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: കുവൈറ്റിലെ സുരക്ഷാ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മഹ്ബൗള (Mahboula) പ്രദേശത്ത് ആഭ്യന്തര മന്ത്രാലയം നടത്തിയ മിന്നൽ പരിശോധനയിൽ 10 പേർ പിടിയിലായി. നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മൂന്ന് താൽക്കാലിക കച്ചവട…