KUWAIT 7777777

Kuwait Mahboula security campaign : മഹ്ബൂലയിൽ വൻ സുരക്ഷാ പരിശോധന; 109 പിടിയിലായി, 790 ട്രാഫിക് നിയമലംഘനങ്ങൾ

Kuwait Mahboula security campaign കുവൈത്ത് സിറ്റി: അഹ്മദി ഗവർണറേറ്റിലെ മഹ്ബൂലയിൽ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വൻ സുരക്ഷാ പരിശോധന നടത്തി. പിടികിട്ടാപ്പുള്ളികളെയും താമസനിയമ ലംഘകരെയും മറ്റ് നിയമലംഘകരെയും കണ്ടെത്തുന്നതിനും…