arrest kuwait

Kuwait loan defaulters : കുവൈത്തിൽ വായ്പ തിരിച്ചടവ് മുടക്കുന്ന പ്രവാസികൾക്കെതിരെ കടുത്ത നടപടി വരും ; മടങ്ങിയെത്തുമ്പോൾ വിമാനത്താവളത്തിൽ അറസ്റ്റിന് സാധ്യത

Kuwait loan defaulters : കുവൈത്തിലെ ബാങ്കുകളിൽ നിന്ന് വായ്പ എടുത്ത ശേഷം ദീർഘകാലമായി തിരിച്ചടവ് മുടക്കി നാട്ടിൽ കഴിയുന്ന പ്രവാസികൾക്ക് അധികൃതർ കർശന മുന്നറിയിപ്പ് നൽകി. കടബാധ്യതകളുമായി ബന്ധപ്പെട്ട കേസുകളിൽ…