kuwait chiken

Kuwait Lifts Poultry Bans കുവൈത്തിൽ കോഴിമാംസ ഇറക്കുമതി: ചില രാജ്യങ്ങളിലെ വിലക്ക് നീക്കി, ചിലിടങ്ങളിൽ പുതിയത്

കുവൈത്ത്: പക്ഷിപ്പനി (അവിയൻ ഇൻഫ്ലുവൻസ) വ്യാപനം അവസാനിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചതിനെ തുടർന്ന്, തുര്‍ക്കിയിൽ നിന്നുള്ള എല്ലാ തരത്തിലുള്ള കോഴിമാംസം, അനുബന്ധ ഉൽപ്പന്നങ്ങൾ, മുട്ട എന്നിവയുടെ ഇറക്കുമതി വിലക്ക് കുവൈത്ത് അധികൃതർ പിൻവലിച്ചു.…