sahel neww

Kuwait judiciary update : കോടതികളിൽ നേരിട്ട് പോകാണ്ട ; കേസിന്റെ വിധിപകർപ്പ് പൂർണ്ണമായും ഇനി ‘സഹേൽ’ ആപ്പ് വഴി ലഭിക്കും

Kuwait judiciary update : കുവൈത്ത് സിറ്റി: ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി, കോടതി വിധികളുടെ പൂർണ്ണ പകർപ്പ് ഇനി മുതൽ ‘സഹേൽ’ ആപ്പ് വഴി ലഭ്യമാകുമെന്ന് കുവൈത്ത് നീതിന്യായ…