Kuwait joint property ownership law : കുവൈത്തിൽ സംയുക്ത ഉടമസ്ഥതയിലുള്ള വീടുകൾക്ക് പുതിയ നിയമസംരക്ഷണം; വിഭജനം താൽക്കാലികമായി തടയാൻ കോടതിക്ക് അധികാരം

Kuwait joint property ownership law : കുവൈത്ത് സിറ്റി, ഒക്ടോബർ 19: സംയുക്ത ഉടമസ്ഥതയിലുള്ള താമസവീടുകളുടെ കാര്യത്തിൽ പുതിയ നിയമസംരക്ഷണം ഏർപ്പെടുത്തി കുവൈത്ത്. അർഹമായ സാഹചര്യങ്ങളിൽ വീടിന്റെ വിഭജനം നിശ്ചിത…