Kuwait International Airport കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന വിമാനങ്ങൾ മൂടൽമഞ്ഞ് കാരണം കഴിഞ്ഞ ദിവസങ്ങളിൽ അയൽ രാജ്യങ്ങളിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു. ഇത് പുതുതായി തുറന്ന മൂന്നാമത്തെ റൺവേയുടെ പ്രത്യേകതകളെക്കുറിച്ച് ആശങ്കകൾക്ക് വഴിവച്ചിട്ടുണ്ട്.സംഭവത്തിന്…