KUWAIT JOB 1

Kuwait industrial safety violations കുവൈറ്റിൽ വ്യവസായ സ്ഥാപനങ്ങളിൽ വൻ പരിശോധന: 500-ലധികം നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait industrial safety violations കുവൈത്തിലെ വ്യവസായ സ്ഥാപനങ്ങളിൽ തൊഴിൽ ആരോഗ്യവും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) കഴിഞ്ഞ ദിവസങ്ങളിൽ ആയിരത്തിലധികം പരിശോധനകൾ നടത്തി.…