kuwait saved 5

Kuwait industrial firms shut down :കുവൈറ്റിൽ നിരവധി വ്യവസായ സ്ഥാപനങ്ങൾക്ക് പൂട്ട് , കാരണം നിസാരമല്ല

Kuwait industrial firms shut down : കുവൈറ്റ് സിറ്റി: കുവൈറ്റിലെ വ്യവസായ മേഖലയിൽ നിയമലംഘനങ്ങൾക്കെതിരെ അധികൃതർ നടപടി കടുപ്പിക്കുന്നു. പത്തുവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലുള്ള താക്കീതുകളും (Warnings) അടച്ചുപൂട്ടലുകളുമാണ് (Closures)…