kuwait saveddd 1

Kuwait India cooperation കുവൈറ്റ്-ഇന്ത്യ സഹകരണം ശക്തമാക്കാൻ ചർച്ച; ഭക്ഷ്യസുരക്ഷയും തന്ത്രപ്രധാന സംഭരണവും പ്രധാന വിഷയം

Kuwait India cooperation കുവൈറ്റ് സിറ്റി, ഓഗസ്റ്റ് 23: ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട സഹകരണവും തന്ത്രപ്രധാനമായ ഭക്ഷ്യസംഭരണം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും കുവൈറ്റ് വാണിജ്യ-വ്യവസായ മന്ത്രി ഒസാമ ബൂദായി കുവൈത്തിലെ ഇന്ത്യൻ അംബാസഡർ പരമിത…