HOME 2

Kuwait human trafficking കുവൈത്തിൽ മനുഷ്യ കടത്ത് നടത്തുന്ന ഏഷ്യൻ സംഘം പിടിയിൽ ; 25 വിദേശ തൊഴിലാളികളെ രക്ഷപ്പെടുത്തി

Kuwait human trafficking കുവൈത്ത് സിറ്റി: കുവൈത്തിൽ ഏഷ്യൻ വംശജർ നേതൃത്വം നൽകിയ മനുഷ്യക്കടത്ത് സംഘത്തെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റ് (CID) കണ്ടെത്തി തകർത്തു. വ്യാജരേഖ–കള്ളനോട്ട് അന്വേഷണം നടത്തുന്ന വിഭാഗത്തിന്റെ…