accident 1

Kuwait house fire കുവൈത്തിലെ മുബാറക് അൽ-കബീർ മേഖലയിൽ വീടിന് തീ പിടിച്ചു ; ഒരു സ്ത്രീയും രണ്ട് കുട്ടികളും വെന്തുമരിച്ചു

Kuwait house fire കുവൈറ്റ് സിറ്റി: കുവൈത്തിലെ മുബാറക് അൽ-കബീർ മേഖലയിലെ ഒരു വീട്ടിൽ ഇന്നലെ പുലർച്ചെ ഉണ്ടായ തീപിടുത്തത്തിൽ ഒരു കുവൈറ്റ് സ്ത്രീയും രണ്ട് കുട്ടികളും മരിച്ചു. വീടിന് തീപിടിച്ചതായി…