kuwait 444

Kuwait hostile drone attack :കുവൈത്തിൽ ഡ്രോൺ ആക്രമണശ്രമം; വ്യോമ പ്രതിരോധ സംവിധാനം സജീവം, പൊട്ടിത്തെറി ശബ്ദങ്ങളിൽ ആശങ്കപ്പെടേണ്ടെന്ന് സൈന്യം

Kuwait hostile drone attack : കുവൈത്ത് സിറ്റി, ജൂലൈ 18: കുവൈത്തിനെ ലക്ഷ്യമിട്ട് എത്തിയ ശത്രു ഡ്രോണുകളെ രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം നിലവിൽ തടഞ്ഞുനിർത്തുകയാണെന്ന് കുവൈത്ത് സായുധ സേനയുടെ…