rain kuwait

Kuwait heavy rain കുവൈത്തിൽ കനത്ത മഴ ; വിവിധ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം, ഫയർ ഫോഴ്‌സ് രക്ഷാപ്രവർത്തനം തുടങ്ങി

Kuwait heavy rain കുവൈത്ത്:കനത്ത മഴയെ തുടർന്ന് കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാഹചര്യം രൂപപ്പെട്ടു. വെള്ളക്കെട്ടിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ കുവൈത്ത് ഫയർ ഫോഴ്‌സ് അടിയന്തരമായി രംഗത്തെത്തി. നിരവധി അടിയന്തര വിളികൾ…