KUWAIT NEWWW

Kuwait Health Ministry order കുവൈറ്റിൽ ഫാർമസ്യൂട്ടിക്കൽ, പാരാമെഡിക്കൽ ജീവനക്കാരുടെ ഓൺ-കോൾ സമയം, അലവൻസുകൾ പുതുക്കി ; പുതിയ ഉത്തരവിറങ്ങി

Kuwait Health Ministry order കുവൈറ്റ് സിറ്റി : ആരോഗ്യ മന്ത്രാലയത്തിലെ ഫാർമസ്യൂട്ടിക്കൽ, പാരാമെഡിക്കൽ വിഭാഗങ്ങളിലെ ജീവനക്കാരുടെ ജോലി ചുമതലകൾ, അലവൻസുകൾ, ബോണസുകൾ എന്നിവയിൽ മാറ്റം വരുത്തി ആരോഗ്യ മന്ത്രി ഡോ.…