KUWAIT NWW

Kuwait Geopark : വടക്കൻ ജോൺ കുവൈത്തിൽ ‘കുവൈത്ത് ജിയോപാർക്ക്’തുറന്നു ; പൊതുജനങ്ങൾക്ക് ഈ ദിവസം മുതൽ സന്ദർശനം

Kuwait Geopark കുവൈത്ത്: രാജ്യത്തിന്റെ ഭൂമിശാസ്ത്രവും ചരിത്ര പൈതൃകവും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നതിനായി വടക്കൻ ജോൺ കുവൈത്ത് മേഖലയിൽ ‘കുവൈത്ത് ജിയോപാർക്ക്’ പദ്ധതി ഉദ്ഘാടനം ചെയ്തു. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ വിനോദസഞ്ചാരം ശക്തിപ്പെടുത്തുകയാണ്…