food

Kuwait food security crisis plan : ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കുവൈറ്റിന്റെ വമ്പൻ പദ്ധതി ; വിപണിയിൽ കർശന നിയന്ത്രണം; അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും

Kuwait food security crisis plan കുവൈറ്റ് സിറ്റി: പ്രാദേശികവും അന്തർദ്ദേശീയവുമായ വെല്ലുവിളികൾക്കിടയിൽ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനായി വിപുലമായ കർമ്മപദ്ധതിയുമായി കുവൈറ്റ് സർക്കാർ. അവശ്യസാധനങ്ങളുടെ വിതരണം തടസ്സമില്ലാതെ തുടരുന്നതിനും വിപണിയിലെ വിലക്കയറ്റം…