meet

Kuwait food safety കുവൈറ്റിൽ ഭക്ഷ്യസുരക്ഷാ പരിശോധന; 100 കിലോ തിരിച്ചറിയാനാകാത്ത മാംസം നശിപ്പിച്ചു

Kuwait food safety കുവൈറ്റ് സിറ്റി: കുവൈറ്റിലെ ജലീബ് അൽ ഷുയൂഖ് മാർക്കറ്റിൽ നടത്തിയ ഭക്ഷ്യസുരക്ഷാ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്റെ ഇൻസ്പെക്ഷൻ…