വൈറ്റ് സിറ്റി, ഓഗസ്റ്റ് 9: കുവൈത്തിലെ മാർക്കറ്റുകളിൽ മത്സ്യവില ഉയരുന്നതിനെതിരെ ഉപഭോക്താക്കൾ രംഗത്ത്. വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് മത്സ്യം വാങ്ങുന്നത് ഒഴിവാക്കാൻ ഉപഭോക്താക്കളോട് ആഹ്വാനം ചെയ്യുന്ന ക്യാമ്പയിനും ശക്തമാകുകയാണ്.‘ലെറ്റ് ഇറ്റ് റോട്ട്’ എന്ന…