KUWAIT 45

Kuwait fire accident : കുവൈത്തിൽ തീപിടിത്തം; പാർക്കിംഗ് ഏരിയയിൽ തീപടർന്ന് നിരവധി വാഹനങ്ങൾ കത്തി

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫഹാഹീലിൽ ഒരു കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയയിൽ ഉണ്ടായ തീപിടിത്തത്തിൽ നിരവധി വാഹനങ്ങൾ കത്തിനശിച്ചു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം.വിവരം ലഭിച്ചതിനെ തുടർന്ന് ഫഹാഹീൽ ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമന…