KUWAIT 456

Kuwait fake stamp case : കുവൈത്തിൽ വ്യാജ ഔദ്യോഗിക സ്റ്റാമ്പ് നിർമ്മാണം; രണ്ട് ഏഷ്യൻ പ്രവാസികൾ അറസ്റ്റിൽ

Kuwait fake stamp case : കുവൈത്ത് സിറ്റി, ഓഗസ്റ്റ് 3: ഹവല്ലിയിൽ വ്യാജ ഔദ്യോഗിക സ്റ്റാമ്പുകൾ നിർമ്മിച്ച് വിതരണം ചെയ്തെന്നാരോപിച്ച് രണ്ട് ഏഷ്യൻ പ്രവാസികളെ കുവൈത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം…