KUWAIT JOBB

Kuwait fake certificates കുവൈത്തിൽ സർക്കാർ സർവീസിൽ വ്യാജ സർട്ടിഫിക്കറ്റുകൾ തടയാൻ കർശന നടപടികൾ; പുതിയ നിയമന നിർദ്ദേശങ്ങൾ അറിഞ്ഞിരിക്കണേ

Kuwait fake certificates കുവൈത്ത് സിറ്റി: സർക്കാർ സർവീസിൽ വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്താനും ഭരണനിർവഹണത്തിൽ സുതാര്യത ഉറപ്പാക്കാനും കുവൈത്ത് സിവിൽ സർവീസ് കമ്മീഷൻ (CSC) പുതിയ കർശന നടപടികൾ പ്രഖ്യാപിച്ചു. ഇതുമായി…