POLICE

Kuwait expat worker death : കുവൈറ്റിൽ ജോലിക്കിടെ ഉയരത്തിൽ നിന്ന് വീണ് പ്രവാസി തൊഴിലാളി മരിച്ചു

കുവൈറ്റ് സിറ്റി, ഓഗസ്റ്റ് 20: കുവൈറ്റിലെ അൽ-ഖുസൂർ പ്രദേശത്ത് ജോലിക്കിടെ ഉയരത്തിൽ നിന്ന് വീണ് ഈജിപ്ഷ്യൻ പ്രവാസി തൊഴിലാളി മരിച്ചു. സംഭവത്തിൽ സുരക്ഷാ അധികൃതർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.…