POLICE

Kuwait expat robbery : കുവൈറ്റിൽ പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന പ്രവാസികളെ കൊള്ളയടിച്ചയാൾ പിടിയിൽ; 10 കേസുകൾ തെളിഞ്ഞു

കുവൈറ്റ് സിറ്റി, ഓഗസ്റ്റ് 2: പോലീസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രവാസികളെ കൊള്ളയടിച്ചെന്ന കേസിൽ ബിദൂൺ വിഭാഗത്തിൽപ്പെട്ട ഒരാളെ കുവൈറ്റിൽ അറസ്റ്റ് ചെയ്തു. ജലീബ് അൽ-ഷുയൂഖ് മേഖലയിലെ ഡിറ്റക്ടീവുകളാണ് പ്രതിയെ പിടികൂടിയത്.അന്വേഷണത്തിൽ പ്രതിക്കെതിരെ…