arrest 456

Kuwait expat arrest 2026 : 16 വർഷമായി താമസനിയമലംഘനം ; കുവൈറ്റിൽ പ്രവാസി അറസ്റ്റിൽ

Kuwait expat arrest 2026 കുവൈറ്റ് സിറ്റി, ഓഗസ്റ്റ് 11: 16 വർഷമായി താമസനിയമങ്ങൾ ലംഘിച്ച് രാജ്യത്ത് കഴിയുകയായിരുന്നുവെന്ന് കണ്ടെത്തിയ ബംഗ്ലാദേശി പ്രവാസിയെ കുവൈറ്റ് അധികൃതർ ബയാനിൽ അറസ്റ്റ് ചെയ്തു.ബയാൻ മേഖലയിലെ…