COURT 1

Kuwait drug trafficking case : കടത്തിയത് 14 കിലോ ഹെറോയിൻ ; മലയാളി യുവാക്കൾക്ക് കുവൈത്തിൽ വധശിക്ഷ

Kuwait drug trafficking case : കുവൈത്ത് സിറ്റി: രാജ്യത്തേക്ക് വൻതോതിൽ മയക്കുമരുന്നും ലഹരിവസ്തുക്കളും കടത്തിയ കേസിൽ രണ്ട് മലയാളി യുവാക്കൾക്ക് കുവൈത്ത് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. തൃശൂർ തൃപ്രയാറും…