POLICE

Kuwait drug smuggling arrest : ബോഡി പൗഡർ ടിന്നുകൾക്കുള്ളിൽ അതീവ ജാഗ്രതയോടെ ഗുളികകൾ ഒളിപ്പിച്ചു ; രാജ്യത്തേക്ക് ലഹരിമരുന്നുകൾ കടത്തിയ പ്രവാസി വനിത പിടിയിൽ

Kuwait drug smuggling arrest : കുവൈറ്റ് സിറ്റി: വിദേശത്തുനിന്ന് കുവൈറ്റിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച വീട്ടുജോലിക്കാരിയെ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ബെനിൻ സ്വദേശിനിയായ യുവതിയാണ് 3,400-ലധികം…