kuwait drugs

Kuwait anti-drug crackdown : ലഹരിയുമായി ബന്ധപ്പെട്ട പ്രദർശനങ്ങൾക്കു പിഴയും തടവും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait anti-drug crackdown : കുവൈറ്റ് സിറ്റി: മയക്കുമരുന്ന് ഉപയോഗവും ലഹരി കുറ്റകൃത്യങ്ങളും പ്രോത്സാഹിപ്പിക്കുന്ന ഏതുവിധത്തിലുള്ള പ്രവർത്തനങ്ങൾക്കുമെതിരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി. മയക്കുമരുന്നുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, ചിഹ്നങ്ങൾ,…