body =====
kuwait 78456

Kuwait digital government integration കുവൈത്തിൽ സർക്കാർ സേവനങ്ങൾ ഡിജിറ്റലാക്കുന്നു; സാഹൽ ആപ്പിനെ അപിജീ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കാൻ നിർദേശം

കുവൈത്ത് സിറ്റി: സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഡിജിറ്റൽ സംവിധാനങ്ങളുടെ സംയോജനം വേഗത്തിലാക്കാൻ കുവൈത്ത്. ഇതിന്റെ ഭാഗമായി സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള ഇലക്ട്രോണിക് ബന്ധവും ഡാറ്റ…
© 2026 Pravasi News Daily - WordPress Theme by WPEnjoy