body =====
kuwait 8888888

Kuwait cyber fraud കുവൈത്തിൽ സൈബർ തട്ടിപ്പ്; ബാങ്ക് അക്കൗണ്ടിൽനിന്ന് 2,000 ദീനാർ അനധികൃതമായി പിൻവലിച്ചു

കുവൈത്ത് സിറ്റി: ഓൺലൈൻ ഇടപാടുകളും ബാങ്കിങ് സേവനങ്ങളും ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. കുവൈത്ത് സ്വദേശിനിയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് സൈബർ തട്ടിപ്പിലൂടെ 2,000 ദീനാർ അനധികൃതമായി പിൻവലിച്ചതാണ് ഏറ്റവും പുതിയ സംഭവം.…
© 2026 Pravasi News Daily - WordPress Theme by WPEnjoy