FOOD 1

Kuwait customs cannabis seizure : തപാൽ വഴിയെത്തിയ പാർസലിൽ ‘ഈന്തപ്പഴം’; വിശദമായ പരിശോധന, കുരു കളഞ്ഞ് അതിനുള്ളിൽ മയക്ക് മരുന്നു ; കൈപ്പറ്റാനെത്തിയയാളെ കയ്യോടെ പിടികൂടി കൂടി

Kuwait customs cannabis seizure : കുവൈത്ത് സിറ്റി: തായ്‌ലൻഡിൽ നിന്ന് തപാൽ പാർസൽ വഴി കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവ് ശേഖരം ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് പിടികൂടി. എയർ…