kuwait sav

Kuwait counterfeit products : അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിൽ വ്യാജ ഉൽപ്പന്നങ്ങൾ വിൽപ്പന; കുവൈറ്റിലെ ഈ കട അടച്ചുപൂട്ടി

Kuwait counterfeit products : കുവൈറ്റ് സിറ്റി, ജനുവരി 5: അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിലുള്ള വ്യാജ വാച്ചുകളും സ്ത്രീകളുടെ ഹാൻഡ്‌ബാഗുകളും അനുബന്ധ ഉപകരണങ്ങളും വിൽപ്പന നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ക്യാപിറ്റൽ ഗവർണറേറ്റിലെ…