cold

Kuwait cold weather : കുവൈറ്റിൽ ഇനി കുറച്ച് നാൾ വൈകിയെ നേരം വെളുക്കൂ, പകലുകൾക്ക് നീളം കുറയും, പോരാത്തതിന് കൊടും തണുപ്പും

കുവൈറ്റിലെ വാർത്തകൾ അറിയാൻ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ Kuwait cold weather കുവൈറ്റ് സിറ്റി: കുവൈറ്റിൽ കടുത്ത തണുപ്പ് ശക്തമാകുന്നതിന്റെ സൂചനയായി അൽ-മുറബ്ബാനിയ സീസണിലെ മൂന്നാമത്തെയും അവസാനത്തെയും നക്ഷത്രമായ ‘അൽ-ഷുല’…