kwait saved

Kuwait winter 2025 : ശൈത്യകാലം വൈകുന്നു: കുവൈറ്റിൽ അൽ-മുറബ്ബാനിയ്യയുടെ തുടക്കം ഡിസംബർ മധ്യത്തിൽ

Kuwait winter 2025 : കുവൈറ്റ് സിറ്റി, ഡിസംബർ 6: കുവൈറ്റിൽ കഠിനമായ ശൈത്യകാല തണുപ്പിന്റെ തുടക്കമായി കണക്കാക്കപ്പെടുന്ന അൽ-മുറബ്ബാനിയ്യ കാലഘട്ടം ഈ വർഷം പതിവിലേതിനെക്കാൾ വൈകി ആരംഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ…