kuwait saved 6

Kuwait citizenship fraud : കുവൈറ്റിൽ വ്യാജ പൗരത്വ കേസ്: മുൻ എംപിയും കുടുങ്ങി, രാജ്യത്ത് വ്യാപക പരിശോധന തുടരുന്നു

Kuwait citizenship fraud കുവൈത്ത്: കുവൈറ്റിൽ വ്യാജ പൗരത്വ രേഖകൾ കണ്ടെത്തുന്നതിനായി സർക്കാർ നടത്തുന്ന വ്യാപക പരിശോധനയിൽ മുൻ പാർലമെന്റ് അംഗങ്ങൾ വരെ കുടുങ്ങിയതായി റിപ്പോർട്ടുകൾ. രാജ്യത്തിന്റെ നിയമനിർമ്മാണ സഭയിൽ അംഗങ്ങളായിരുന്ന…