sming

Kuwait child death കുവൈത്തിലെ അബ്ദാലിയിൽ നീന്തൽക്കുളത്തിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

Kuwait child death കുവൈറ്റ്: കുവൈത്തിലെ അബ്ദാലി പ്രദേശത്ത് നീന്തൽക്കുളത്തിൽ വീണ മൂന്ന് വയസുകാരൻ ദാരുണമായി മരിച്ചു. ഈജിപ്ഷ്യൻ പൗരത്വമുള്ള കുട്ടിയാണ് മരണപ്പെട്ടത്. സംഭവത്തിന് പിന്നാലെ മാതാപിതാക്കൾ കുട്ടിയെ ഉടൻ കുളത്തിൽ…