camp

Kuwait camping safety alert : അപകടങ്ങൾ ഒഴിവാക്കണേ.. ക്യാമ്പിംഗ് സൈറ്റുകൾ തിരഞ്ഞെടുക്കുമ്പോൾ ജാഗ്രതവേണമെന്ന് കുവൈറ്റ് ഫയർഫോഴ്സ്

കുവൈറ്റ് സിറ്റി, നവംബർ 27: ക്യാമ്പിംഗ് സീസൺ തുടങ്ങിയതോടെ സുരക്ഷാ നിർദ്ദേശങ്ങളുമായി ജനറൽ ഫയർ ഫോർസ് മുന്നറിയിപ്പ് നൽകി. ക്യാമ്പർമാർ ക്യാമ്പിംഗ് സ്ഥലങ്ങൾ തിരഞ്ഞെടുക്കുമ്പോൾ വൈദ്യുതി ലൈനുകൾക്കും ഉയർന്ന വോൾട്ടേജ് മേഖലകൾക്കും…