body =====
accident 1

Kuwait Bus Accident : കുവൈത്തിൽ പ്രവാസി തൊഴിലാളികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; മൂന്ന് പേരുടെ നില ഗുരുതരം

കുവൈറ്റ് സിറ്റി: അൽ-അബ്ദാലി റോഡിൽ തൊഴിലാളികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 22 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ചിലർക്ക് വിവിധ തരത്തിലുള്ള ഒടിവുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്. അപകടത്തെക്കുറിച്ച് ഇന്നലെ രാവിലെയാണ് കുവൈത്ത് ആഭ്യന്തര…
© 2026 Pravasi News Daily - WordPress Theme by WPEnjoy