Kuwait biometric rules : കുവൈറ്റ് അതിർത്തി സുരക്ഷയും റെസിഡൻസി മാനേജ്മെന്റും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, വിസിറ്റ് വിസയിലും ടൂറിസ്റ്റ് വിസയിലും എത്തുന്ന യാത്രക്കാർക്കും ബയോമെട്രിക് രജിസ്ട്രേഷൻ നിർബന്ധമാക്കിയിരിക്കുകയാണ്. യാത്രക്കാർക്ക് പ്രവേശനത്തിലും പുറപ്പെടലിലും…