RODE

Kuwait Airport Roads പുതിയ വിമാനത്താവള റോഡ് പദ്ധതികൾ വിലയിരുത്തി മന്ത്രി; നിർമാണം വേഗത്തിലാക്കാൻ നിർദേശം

Kuwait Airport Roads കുവൈറ്റ് സിറ്റി: പുതിയ വിമാനത്താവളത്തിലേക്കുള്ള റോഡ് പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ-മഷാൻ ഫീൽഡ് സന്ദർശനം നടത്തി.വിമാനത്താവളത്തിലേക്ക് നയിക്കുന്ന പ്രധാന റോഡുകൾ, പാലങ്ങൾ,…