kuwait neww

Kuwait air defense :കുവൈത്തിൽ ശത്രു മിസൈലുകളും ഡ്രോണുകളും തകർത്തു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ

Kuwait air defense : കുവൈത്ത് സിറ്റി: വെള്ളിയാഴ്ച പുലർച്ചെ കുവൈത്തിനെ ലക്ഷ്യമാക്കി എത്തിയ ശത്രു മിസൈലുകളും ഡ്രോണുകളും രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തകർത്തതായി സൈനിക അധികൃതർ അറിയിച്ചു. പ്രതിരോധ…