KUWAIT ACCIDENT

Kuwait oil field accident : കുവൈറ്റ് എണ്ണ ഖനന കേന്ദ്രത്തില്‍ വീണ്ടും അപകടം ; കണ്ണൂര്‍ സ്വദേശി മരിച്ചു

Kuwait oil field accident : കുവൈത്ത് സിറ്റി: കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തില്‍ വീണ്ടും അപകടം. കണ്ണൂര്‍ കൂടാളി സ്വദേശി രാജേഷ് മുരിക്കന്‍ (38) മരിച്ചു. നോര്‍ത്ത് കുവൈത്തില്‍ അബ്ദല്ലിയില്‍…