FLIGHT

Kozhikode Kuwait Bahrain flights :പശ്ചിമേഷ്യൻ സംഘർഷം ; രണ്ട് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി… കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്ന് രണ്ട് ദിവസം സർവീസില്ല

Kozhikode Kuwait Bahrain flights : കരിപ്പൂർ: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കുവൈത്തിലേക്കും ബഹ്റൈനിലേക്കുമുള്ള ചില വിമാന സർവീസുകൾക്ക് വീണ്ടും തടസ്സം നേരിട്ടു. ഖത്തർ എയർവേയ്സിന്റെ…