Q APP

Kloo app;ദൂരയാത്രയ്ക്കിടയില്‍ ആശങ്ക വേണ്ട; ശുചിമുറി കണ്ടെത്താന്‍ ഇതാ ഒരു ‘ക്ലൂ’

Kloo app; ദൂരയാത്രയ്ക്കിടെ പലരും നേരിടുന്ന ബുദ്ധിമുട്ടാണ് ശൂചിമുറി സൗകര്യം. ദൂരങ്ങളോളം ബുദ്ധിമുട്ട് സഹിച്ചാണ് യാത്ര ചെയ്യാറുള്ളത്. ശുചിമുറി എവിടെയാണെന്ന് കണ്ടെത്താന്‍ പാട് പെടാറുണ്ടാവും. എന്നാലിനി ടെന്‍ഷനടിക്കേണ്ട.  യാത്ര ചെയ്യുന്നവര്‍ക്ക് ഇക്കാര്യത്തില്‍…