UAE Flight Ticket Price

ഇന്ത്യാ- യുഎഇ വിമാനനിരക്കില്‍ വന്‍ ഇളവ് വരുന്നു; യാത്രക്കാര്‍ക്ക് തുക ലാഭം; കേരള റൂട്ടുകളിലും നിരക്ക് ഇടിഞ്ഞു

ദുബൈ: വേനലവധിക്കാലത്തിന് ശേഷം ഇന്ത്യയില്‍നിന്ന് യുഎഇയിലേക്കുള്ള മടക്കയാത്രാ തിരക്ക് കുറയുന്നതോടെ വിമാനനിരക്കുകളില്‍ വന്‍ ഇടിവ്. യാത്രാ തീയതി അല്‍പം മാറ്റിവെക്കാന്‍ കഴിയുന്നവര്‍ക്ക് ഒരു വണ്‍വേ ടിക്കറ്റില്‍ 1,600 ദിര്‍ഹത്തിലധികം (40,000 രൂപ)…