QATAR 121

Katara Dhow Festival മറൈൻ റേസുകളും സാംസ്കാരിക സായാഹ്നങ്ങളും ആസ്വദിക്കാം ; 15-ാമത് കത്താറ പരമ്പരാഗത ധോ ഫെസ്റ്റിവൽ

Katara Dhow Festival ദോഹ: കടലിന്റെ സുഗന്ധവും സമുദ്ര പൈതൃകത്തിന്റെ ആഴവും അനുഭവിപ്പിക്കുന്ന 15-ാമത് കത്താറ പരമ്പരാഗത ധോ ഫെസ്റ്റിവൽ കത്താറ ബീച്ചിൽ പുരോഗമിക്കുന്നു. 2025 അറബ് കപ്പിനൊപ്പം നടക്കുന്ന സാംസ്കാരിക…