Jleeb Al-Shuyoukh security campaign : കുവൈത്തിൽ ജലീബ് അൽ ഷുയൂഖിൽ സുരക്ഷാ പരിശോധന; 386 നിയമലംഘനങ്ങൾ, 47 പേർ അറസ്റ്റിൽ

Jleeb Al-Shuyoukh security campaign കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അൽ ഷുയൂഖ് പ്രദേശത്ത് ആഭ്യന്തര മന്ത്രാലയം നടത്തിയ വിപുലമായ സുരക്ഷാ പരിശോധനയിൽ 386 നിയമലംഘനങ്ങൾ കണ്ടെത്തി. വിവിധ കേസുകളിൽ അധികൃതർ…